26.8.1975 ൽ രജിസ്റ്റർ ചെയ്ത് 25.91975 ൽ പ്രവർത്തനമാരംഭിച്ചു
പ്രൊമോട്ടിംഗ് കമ്മിറ്റി ചെയർ മാൻ എ. സി. മോഹൽ രാജ തിരഞ്ഞെടുക്കപ്പെട്ട ആദ്യ 'പ്രസിഡണ്ട് എ.പി. ബാപ്പു ഹാജി 1988 വരെ തുടർ ന്നു 1988 മുതൽ 1990 വരെ അഡ്മിനിസ്ട്രേറ്റർ ഭരണം 1990ൽ 1993 വരെ കെ.എസ്. ജേക്കബ് 1993 മുതൽ 1996 വരെ വീണ്ടും വാപ്പു ഹാജി 'തുടർന്ന് '
2001 വരെ വി. ഖാലിദ് മാസ്റ്റർ 2004 വരെ നസീമ ബീഗം 2004 മുതൽ 2019 വരെ ഇ.പി. യൂസഫ് ഹാജി. 2019 മുതൽ 2022 വരെ കെ. കുഞ്ഞാപ്പ ഹാജി 2022 മുതൽ 2024 വരെ എം കെ ഉമ്മർ. 2024 മുതൽ കെ.പി. ഹൈദരലി മാസ്റ്റർ
ആദ്യ സി ക്രട്ടരിയി പി. പരമേശ്വരൻ നമ്പുതിരി 1976 മുതൽ 2006 വരെ 2006 മുതൽ 2015 വരെ പി. രമാകുമാരി 2015 മുതൽ 2019 വരെ എം.കെ ഉമ്മർ 2019 മുതൽ 2022 വരെ ഡി.ബി ഷീല 2022 മുതൽ എൻ ശ്രീലത സിക്രട്ടരിയായി തുടരുന്നു
President
Vice President
Secretary
ഫോൺ: 9495 251 408
ഡോ. അബ്ദുറഹ്മാൻ ക്ലിനിക്കിന് സമീപം
ഫോൺ: 9496 574 504
പുറ്റമണ്ണ - കാളികാവ്